Top Storiesഎങ്ങനെ പെര്‍മിറ്റും ലൈസന്‍സും കൊടുക്കാതിരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഗവേഷണം; ഒരു പ്രശ്‌നം തീര്‍ത്താല്‍ മറ്റൊന്ന് പറഞ്ഞുവശംകെടുത്തും; കെട്ടിടം പൊളിച്ച് പണിതത് രണ്ടുവട്ടം; സഹികെട്ട് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങി ഭിന്നശേഷിക്കാരിയായ സംരംഭക; എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധംശ്യാം സി ആര്‍1 April 2025 4:16 PM IST